LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

CBI Court

Web Desk 4 years ago
National

കൈക്കൂലി കേസില്‍ മുതിര്‍ന്ന സൈനീക ഉദ്യോഗസ്ഥന് സി.ബി.ഐ കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു

സൈന്യത്തില്‍ എഞ്ചിനീയര്‍ ആയിരിക്കെ, ബില്ലുകള്‍ പാസാക്കാന്‍ കരാറുകാരനില്‍ നിന്ന് 38,000 രൂപ അവിശ്യപെട്ടുവെന്നാണ് പരാതി. കേസിലെ മറ്റൊരു പ്രതിയായ അസിസ്റ്റന്റ്‌ സൈനീക എഞ്ചിനീയര്‍ മനീഷ് സിംഗ് ന് 5 വര്‍ഷത്തെ തടവും 15000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ജോലിക്ക് പണം നല്കാന്‍ കരാറുകാരന് സമ്മര്‍ദം ചെലുത്തിയെന്ന പരാതിയിലാണ് മനീഷ് സിംഗിന് ശിക്ഷ വിധിച്ചത്.

More
More
Web Desk 5 years ago
Keralam

സിബിഐ കോടതി വിധിക്കെതിരായ പ്രതി തോമസ് കോട്ടൂരിന്റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

അപ്പീൽ പരി​ഗണിച്ച ഹൈക്കോടതി സിബിഐക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു

More
More
Web Desk 5 years ago
Keralam

സിബിഐ കോടതി ജഡ്ജി നീതിമാനായ ദൈവമെന്ന് ജോമോൻ പുത്തൻപുരക്കൽ

സിസ്റ്റർ അഭയക്ക് നീതികിട്ടിയെന്ന് ആക്ഷൻകമ്മിറ്റി ചെയർമാൻ ജോമോൻ പുത്തൻപുരക്കൽ

More
More
Web Desk 5 years ago
Keralam

ദൈവം തന്റെ കൂടെ; നിരപരാധിയെന്നും ഫാദർ തോമസ് കോട്ടൂരാൻ

സിബിഐ കോടതിയുടെ വിധിക്കെതിരെ അപ്പീൽ പോകുമോ എന്ന ചോദ്യത്തിന് കോട്ടൂർ മറുപടി പറഞ്ഞില്ല

More
More
National Desk 5 years ago
National

ശ്രീകൃഷ്ണ ജന്മഭൂമി ഉടമസ്ഥാവകാശം; അപ്പീല്‍ ജില്ല കോടതി സ്വീകരിച്ചു

ഉത്തര്‍പ്രദേശിലെ ശ്രീകൃഷ്ണ ജന്മഭൂമിയുടെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട ഹര്‍ജി തള്ളിയ മധുര ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ ജില്ലാ കോടതി സ്വീകരിച്ചു.

More
More
National Desk 5 years ago
National

ബാബറി മസ്ജിദ്: അദ്വാനിയടക്കം ആരും കുറ്റക്കാരല്ല

ബാബറി മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് കോടതി. ഇന്ത്യയുടെ മതേതരമൂല്യങ്ങൾക്കേറ്റ കനത്ത ആഘാതമായിരുന്നു 1992 ഡിസംബര്‍ 6 ലെ ആ സംഭവം. രണ്ടു വര്‍ഷംകൊണ്ട് 351 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 600 രേഖകൾ പരിശോധിച്ചു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More